കാ​സ​ർ​കോ​ട് ച​ങ്ങാ​തി​ക്കൂ​ട്ടം ഓ​ണാ​ഘോ​ഷ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കാ​സ​ർ​കോ​ട് ച​ങ്ങാ​തി​ക്കൂ​ട്ടം ഓ​ണാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ കാ​സ​ർ​കോ​ട് ച​ങ്ങാ​തി​ക്കൂ​ട്ടം ഓ​ണാ​ഘോ​ഷം ഫ​ഹാ​ഹി​ൽ കോ​ഹി​നൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ‘ച​ങ്ങാ​യീ​സ് ഓ​ണം 2025 ൽ’ ​എ​ന്ന​പേ​രി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ കു​ടും​ബി​നി​ക​ൾ ത​യാ​റാ​ക്കി കൊ​ണ്ടു​വ​ന്ന വി​വി​ധ​യി​നം രു​ചി​ക്കൂ​ട്ടു​ക​ൾ വി​ള​മ്പി​യ​ത് വ്യ​ത്യ​സ്ത​മാ​യി.

സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ, റാ​ഫി ക​ല്ലാ​യി​യു​ടെ ഓ​ണ​പ്പാ​ട്ടു​ക​ൾ, പ്ര​വാ​ച​ക മ​ദ്ഹ് ഗാ​ന​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കി. ​ഗ​മ​ത്തി​ൽ സ​ത്താ​ർ കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ദ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​ർ മാ​നേ​ജ​ർ അ​ബ്ദു​റ​സാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ലാം ക​ള​നാ​ട് സ്വാ​ഗ​ത​വും ക​ബീ​ർ മ​ഞ്ഞ​പ്പാ​റ ന​ന്ദി​യും പ​റ​ഞ്ഞു.

സു​രേ​ഷ് കൊ​ള​വ​യ്യ​ൽ, മു​നീ​ർ കു​ണി​യ, ബാ​ല​ൻ ഒ.​വി, മു​ര​ളി വാ​ഴ​ക്കോ​ട​ൻ, ശ്രീ​നി​വാ​സ്, താ​ജു ബോ​വി​ക്കാ​നം, നി​സാം മു​ക്കൂ​ട്ട്, ഇ​ഖ്ബാ​ൽ പെ​രു​മ്പ​ട്ട, ജോ​സ്, എ​സ്.​എം. ഹ​മീ​ദ്, സ​മ്പ​ത്ത് മു​ള്ളേ​രി​യ, സു​ധാ​ക​ര​ൻ, അ​ബ്ദു ക​ട​വ​ത്ത്, അ​ഷ​റ​ഫ് കോ​ളി​യ​ടു​ക്കം, ഹ​സ്സ​ൻ ബ​ല്ല, സു​രേ​ന്ദ്ര​ൻ മു​ങ്ങ​ത്ത്, ക​ബീ​ർ ത​ള​ങ്ക​ര, സി​റാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Kasargod Friends Group Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.