കുവൈത്ത് സിറ്റി: കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. കണ്ണൂർ തലശ്ശേരി വടക്കുമ്പാട് സ്വദേശി സജിത് നിവാസിൽ സജിത് (38) ആണ് താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ദീർഘകാലമായി കുവൈത്തിൽ ടാക്സി ഡ്രൈവറായിരുന്നു. പിതാവ്: രാമചന്ദ്ര൯. മാതാവ്: പ്രസന്ന. സഹോദരി: സജിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.