ക​ല കു​വൈ​ത്ത് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: ക​ല കു​വൈ​ത്ത് 45ാമ​ത് പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ഫ​ഹാ​ഹീ​ൽ ക​ല സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ലോ​ക കേ​ര​ള​സ​ഭ അം​ഗം ആ​ർ. നാ​ഗ​നാ​ഥ​ൻ ലോ​ഗോ​യു​ടെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് കെ.​കെ. ശൈ​മേ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. ര​ജീ​ഷ്, ട്ര​ഷ​റ​ർ അ​ജ്നാ​സ് മു​ഹ​മ്മ​ദ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി പ്ര​ജോ​ഷ്, വൈ​സ് പ്ര​സി​ഡ​ന്റ് ബി​ജോ​യ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - kala kuwait logo release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.