ക​ല കു​വൈ​ത്ത് ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് ജെ.​സ​ജി ഉ​ദ്ഘാ​ട​നം

ചെ​യ്യു​ന്നു

ക​ല കു​വൈ​ത്ത് ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ്

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട്‌ ല​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ്‌ അ​ൻ​സാ​രി ക​ട​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജെ.​സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്യാ​മ്പി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​യും പ​രി​പാ​ടി​ക​ളേ​യും കു​റി​ച്ച് ക്യാ​മ്പ് കോ​ഓ​ഡി​നേ​റ്റ​ർ ക​ല കു​വൈ​ത്ത് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പ്ര​സീ​ദ് ക​രു​ണാ​ക​ര​ൻ വി​ശ​ദീ​ക​രി​ച്ചു.

ക​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ്, ടി.​വി. ഹി​ക്മ​ത്ത്, ജെ. ​സ​ജി, സി.​കെ. നൗ​ഷാ​ദ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്റ്‌ സു​മി​ത വി​ശ്വ​നാ​ഥ്, ജോ.​സെ​ക്ര​ട്ട​റി പ്ര​വീ​ൺ പി.​വി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഷം​ല ബി​ജു, മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ രാ​ജ​ല​ക്ഷ്മി, ശ്രീ​രാ​ജ് എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ അ​ധ്യ​ക്ഷ​രാ​യി പ്ര​വ​ർ​ത്തി​ച്ചു.

പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് ഗാ​ന സ​ന്ധ്യ​യും, ഗ്രൂ​പ് ച​ർ​ച്ച​യും, ക്വി​സ് മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. വ​ഫ്ര ഫാം ​ഹൗ​സി​ൽ ന​ട​ന്ന ക്യാ​മ്പി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ് ‌ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി.​ബി. സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kala Kuwait Leadership Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.