ഒ.​ഐ.​സി.​സി കു​വൈ​ത്ത് കെ. ​ക​രു​ണാ​ക​ര​ന്റെ ജ​ന്മ​ദി​നം ആ​ഘോ​ഷം എം.​എ. നി​സ്സാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ. ​ക​രു​ണാ​ക​ര​ന്റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു

കു​വൈ​ത്ത് സി​റ്റി: മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി കെ.​ക​രു​ണാ​ക​ര​ന്റെ 105ാം ജ​ന്മ​ദി​നം ഒ.​ഐ.​സി.​സി കു​വൈ​ത്ത് നാ​ഷ​ന​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. കു​വൈ​ത്ത് ഒ.​ഐ.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്റ് ജോ​ബി​ൻ ജോ​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​എ. നി​സ്സാം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നു ജോ​ൺ, ഈ​പ്പ​ൻ, സു​ജി​ത്ത്, എ​ബി, അ​നി​ൽ കു​മാ​ർ, ബൈ​ജു, സ​ജി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് ലി​ബി​ൻ സ്വാ​ഗ​ത​വും കാ​സ​ർ​കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി സൂ​ര​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - K Karunakaran's birthday is celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.