Posted On
date_range Updated On
date_range ഐവ പ്രസംഗ മത്സരം
കുവൈത്ത് സിറ്റി: മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ‘സ്ത്രീകളും മനുഷ്യാവകാശവും’ എന്ന വിഷയത്തിൽ വനിതകൾക്കും എട്ടാം ക്ലാസ് മുതലുള്ള പെൺകുട്ടികൾക്കുമാണ് മത്സരം. ഡിസംബർ 12ന് ദജീജ് കെ.ഐ.ജി ഓഫിസിലാണ് വേദി. മത്സരത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 50447522, 60430118.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.