ഹഫ്സ ഇസ്മായിൽ, നിഷ ആസിഫ്, ഷബ്ന ആസിഫ്
Posted On
date_range Updated On
date_range ഐവ സാൽമിയ ഏരിയ ഭാരവാഹികൾ
സാൽമിയ: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ കുവൈത്ത്) സാൽമിയ ഏരിയ ഭാരവാഹികളായി ഹഫ്സ ഇസ്മായീൽ (പ്രസി.), ജുമൈല ഹബീബ് (വൈസ് പ്രസി.), നിഷ ആസിഫ് (സെക്ര.), ശബ്ന ആസിഫ് (ട്രഷ.), ശുജാഅത്ത് റിഷ്ദിൻ (തർബിയത്ത്), ഷമീന നാസർ (ഗേൾസ് വിങ് കൺവീനർ).
ഏരിയക്ക് കീഴിലെ യൂനിറ്റ് ഭാരവാഹികളായി: ഹവല്ലി: ജുമൈല ഹബീബ് (പ്രസി.), അസ്ന ഫൈസൽ (സെക്ര.), സജ്ന ശിഹാബ് (ട്രഷ.). അമ്മാൻ: ജസീറ ആസിഫ് (പ്രസി.), നിഷ റസാഖ് (സെക്ര.), സമീറ ഫൈസൽ (ട്രഷ.). കേന്ദ്ര പ്രതിനിധികളായ സബീന റസാഖ്, സജ്ന സുബൈർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സജ്ന ശിഹാബ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.