ഇ​സാം സാ​ലിം അ​ൽ റൂ​മി എ​സ്.​എ.​ബി ചീ​ഫ്

കു​വൈ​ത്ത്‌‌ സി​റ്റി: ഇ​സാം സാ​ലിം അ​ൽ റൂ​മി​യെ സ്റ്റേ​റ്റ് ഓ​ഡി​റ്റ് ബ്യൂ​റോ​യു​ടെ (എ​സ്.​എ.​ബി) ചീ​ഫാ​യി നി​യ​മി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ചു ​ചൊ​വ്വാ​ഴ്ച അ​മീ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

Tags:    
News Summary - Issam Salim Al Rumi SAB Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.