ഐവ സ്നേഹസംഗമത്തിൽ പങ്കെടുത്ത അംഗങ്ങൾ
Posted On
date_range Updated On
date_range ഐവ സ്നേഹസംഗമം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ‘വിശുദ്ധിയിലൂടെ വിമോചനത്തിലേക്ക്’തലക്കെട്ടിൽ ഒരുമാസം നീളുന്ന കാമ്പയിനോടനുബന്ധിച്ച് ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) സ്നേഹസംഗമം സംഘടിപ്പിച്ചു.
ഫർവാനിയ ഏരിയയിൽ നാലു യൂനിറ്റുകൾ സംഗമം സംഘടിപ്പിച്ചു. ഖൈത്താൻ ആയിഷ പി.ടി.പി, ഗസ്സാലി അസ്മിന അഫ്താബ്, അൽറഷീദി വർദ്ദ അൻവർ, റിഗ്ഗയ് മെഹബൂബ അനീസ് എന്നിവർ ക്ലാസെടുത്തു. 80 പേരോളം പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.