ഷഹാസ് മൊയ്തുണ്ണി,ഇംറാൻ നൗഷാദ്, അഡ്വ. ജംഷാദ്
Posted On
date_range Updated On
date_range ഇസ്ലാഹി സെന്റർ ഫർവാനിയ യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ യൂനിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേന്ദ്ര ഇലക്ഷൻ ഒാഫിസർമാരായ അബ്ദുന്നാസർ മുട്ടിൽ, മനാഫ് മാത്തോട്ടം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: ഷഹാസ് മൊയ്തുണ്ണി (പ്രസി), ഇംറാൻ നൗഷാദ് (ജന.സെക്ര), അഡ്വ. ജംഷാദ് (ട്രഷ), ഫൈസൽ കൊയിലാണ്ടി (വൈ.പ്രസി), എം.പി.ജംഷാദ്. (ഓർഗനൈസിങ്), പി.വി. അബ്ദുറഹിമാൻ (വെളിച്ചം, ക്യു.എൽ.എസ്), മുനീർ കൊണ്ടോട്ടി (ദഅവ),ഫയാസ് വടകര (വിദ്യാഭ്യാസം), ഫൈജാസ് കല്ലട (സോഷ്യൽ വെൽെഫയർ), അനസ് മുഹമ്മദ്, നബീൽ ഹമീദ്, മുനീർ കൊണ്ടോട്ടി (കേന്ദ്ര കൗൺസിലർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.