ഇ​സ്കോ​ൺ അ​ബ്ബാ​സി​യ മേ​ഖ​ല ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം

ഇ​സ്കോ​ൺ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം

കു​വൈ​ത്ത് സി​റ്റി: കെ.​കെ.​ഐ.​സി ഒ​ക്ടോ​ബ​ർ 25, 26 തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​സ്കോ​ൺ വി​ദ്യാ​ർ​ഥി സ​മ്മേ​ള​ന​ത്തി​ന്റെ അ​ബ്ബാ​സി​യ മേ​ഖ​ല ര​ജി​സ്ട്രേ​ഷ​ൻ ന​ട​ന്നു. കേ​ന്ദ്ര ക്യു.​എ​ച്ച്.​എ​ൽ.​സി സെ​ക്ര​ട്ട​റി സാ​ലി​ഹ്‌ സു​ബൈ​ർ ഇ​ന്റ​ഗ്രേ​റ്റ​ഡ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി അ​ന​സി​ൽ​നി​ന്ന് ര​ജി​സ്ട്രേ​ഷ​ൻ ഫോ​റം സ്വീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ അ​സ്‍ലം ആ​ല​പ്പി, ബാ​യി​സ്, ഷാ​ഹു​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - Iskcon Registration Opening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.