Posted On
date_range Updated On
date_range അന്വേഷണം ആരംഭിച്ചു
കുവൈത്ത് സിറ്റി: പുരുഷനും സ്ത്രീയും അടങ്ങുന്ന രണ്ടുപേർ സാധനങ്ങൾ മോഷ്ടിക്കുകയും സ്വത്ത് നശിപ്പിക്കുകയും ചെയ്തുവെന്ന ആരോപണത്തിൽ ക്യാപിറ്റൽ ഗവർണറേറ്റ് സി.ഐ.ഡി ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.
ദോഹയിൽ താമസിക്കുന്ന സ്ത്രീയാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. ജനൽ ഫ്രെയിമുകൾ, എയർ കണ്ടീഷനിങ് യൂനിറ്റുകൾ, ഡോറുകൾ, വാട്ടർ ടാങ്കുകൾ, ഒരു സെൻട്രൽ ഹീറ്റർ എന്നിവയുൾപ്പെടെ വിവിധ വസ്തുക്കൾ നഷ്ടപ്പെട്ടതായി സുലൈബിഖാത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.