Posted On
date_range Updated On
date_range ഇൻഫ്ലുവൻസേഴ്സ് അസോസിയേഷൻ കുടുംബ സംഗമം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇൻഫ്ലുവൻസേഴ്സ് അസോസിയേഷന്റെ (കെ.കെ.ഐ.എ) രണ്ടാമത് കുടുംബ സംഗമം കോഹിനൂർ ഇന്റർനാഷനൽ ഹോട്ടലിൽ നടന്നു. ചടങ്ങിൽ അച്ചായൻ കുവൈത്ത് അധ്യക്ഷത വഹിച്ചു. ഫൈസൽ അസോസിയേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
സയൂഫ് ആശംസകൾ നേർന്നു. എം.എ. ഷമീർ സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഗമത്തിന് നിറം പകർന്നു. സൗണ്ട് ഫാക്ടറിയുടെ സംഗീത വിരുന്നും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.