യൂനുസ് സലീം, അബ്ദുല്‍ അസീസ് സലഫി, അനസ് മുഹമ്മദ്
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 2024 കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരെഞ്ഞെടുപ്പ് ഇലക്ഷൻ ഓഫിസർമാരായ ബഷീർ പാനായിക്കുളം, അയ്യൂബ് ഖാൻ, ഷാനിബ് പേരാമ്പ്ര, നബീൽ ഫറോഖ് എന്നിവർ നിയന്ത്രിച്ചു.
ഭാരവാഹികൾ: യൂനുസ് സലീം (പ്രസി), അബ്ദുല്‍ അസീസ് സലഫി (ജന.സെക്ര), അനസ് മുഹമ്മദ് (ട്രഷ), അബൂബക്കർ സിദ്ദീഖ് മദനി, അബ്ദുല്ലത്തീഫ് പേക്കാടൻ (വൈ.പ്രസി), അയ്യൂബ് ഖാൻ (ഓർഗ. സെക്ര). മറ്റു വകുപ്പുകളും സെക്രട്ടറിമാരും: ദഅ് വ (അബ്ദുൽ മനാഫ് മാത്തോട്ടം), ഔക്കാഫ്, ലജ് ന, ഹജ്ജ് ആൻറ് ഉംറ (അബ്ദുൽ റഷീദ് ടി.എം), വിദ്യാഭ്യാസം (സൈദ് മുഹമ്മദ് റഫീഖ്), ഫൈൻ ആർട്സ് ആൻഡ് എംപ്ലോയ്മെന്റ് (നജ് മുദ്ധീൻ തിക്കോടി), ഐ.ടി (അബ്ദുറഹിമാൻ സിദ്ദീഖ്), മീഡിയ (മുഹമ്മദ് ആമിർ യു.പി), ഓഫിസ് അഫയേഴ്സ് ആൻറ് ലൈബ്രറി (നബീൽ ഹമീദ്), പബ്ലിക്ക് റിലേഷൻ (മുഹമ്മദ് ബഷീർ), ഖുർആൻ ലേണിംഗ് സ്കൂൾ ആൻഡ് വെളിച്ചം പരീക്ഷ (മുർഷിദ് അരീക്കാട്), സോഷ്യൽ വെൽെഫയർ (അബ്ദുന്നാസർ മുട്ടിൽ), ശബാബ് സ്റ്റുഡൻസ് വിങ് (മുഹമ്മദ് ശാനിബ് പേരാമ്പ്ര), പ്രോഗ്രാം ഇവൻറ് (സഅദ് കെ.സി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.