ഇന്ത്യൻ അംബാസഡർ കുവൈത്ത് നാഷനൽ ഗാർഡ് മേധാവിയുമായി ചർച്ച നടത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക, കുവൈത്ത് നാഷനൽ ഗാർഡ് മേധാവി ശൈഖ് മുബാറക് ഹുമൂദ് അൽ ജാബിർ അസ്സബാഹിനെ സന്ദർശിച്ചു.

കുവൈത്ത് നാഷനൽ ഗാർഡും ഇന്ത്യൻ സഹ ഏജൻസികളും തമ്മിലുള്ള സഹകരണത്തിനും ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ ഇരുവരും കൂടികാഴ്ചയിൽ ചർച്ചചെയ്തു.

Tags:    
News Summary - Indian Ambassador holds talks with Kuwait National Guard Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.