കെ.എം.ആർ.എം മെംബർഷിപ് കാമ്പയിൻ ഫാ. ജോൺ തുണ്ടിയത്ത് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range കെ.എം.ആർ.എം അംഗത്വ കാമ്പയിൻ ഉദ്ഘാടനം
കുവൈത്ത് സിറ്റി: കെ.എം.ആർ.എം അംഗത്വ കാമ്പയിൻ ഉദ്ഘാടനം ഹോളി ഫാമിലി കോ കത്തീഡ്രൽ ദേവാലയത്തിൽ ഫാ. ജോൺ തുണ്ടിയത്ത് നിർവഹിച്ചു. ട്രഷറർ ടിങ്കു ജോയ് മെംബർഷിപ് ഫ്ലയർ ജോൺ തുണ്ടിയത്തിന് കൈമാറി. ജോയന്റ് ട്രഷറർ ജോസ് കെ. ജോൺ പങ്കെടുത്തു. അബ്ബാസിയ, അഹമ്മദി, സിറ്റി, സാൽമിയ ഏരിയകളുടെ പ്രസിഡന്റുമാർ തങ്ങളുടെ ഏരിയയിനിന്നുള്ള പുതിയ അംഗങ്ങൾക്കും എം.സി.വൈ.എം അംഗങ്ങൾക്കും മെംബർഷിപ് ഫോറം നൽകി കാമ്പയിനിന്റെ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.