ഐ.​ഐ.​സി റ​യ്യാ​ൻ മ​ത്സ​രം

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെൻറ​ർ ഖു​ർ​ആ​ൻ ലേ​ണി​ങ് സ്കൂ​ൾ (ഖ്യു.​എ​ൽ.​എ​സ്) സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ൺ​ലൈ​ൻ റ​യ്യാ​ൻ മ​ത്സ​രം റ​മ​ദാ​ൻ ഒ​ന്ന് മു​ത​ൽ അ​വ​സാ​നം വ​രെ ന​ട​ക്കും. അ​ഞ്ചു മി​നു​ട്ട് പ്ര​ഭാ​ഷ​ണം കേ​ട്ട് അ​തി​ൽ നി​ന്നു​ള്ള ചോ​ദ്യ​ത്തി​ന് ഓ​ൺ​ലൈ​ൻ മു​ഖേ​നെ ഉ​ത്ത​രം ന​ൽ​കു​ന്ന രൂ​പ​ത്തി​ലാ​ണ് മ​ത്സ​രം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു.

മ​ത്സ​ര​ത്തി​ൽ ഓ​രോ ദി​വ​സ​ത്തെ​യും വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്യും. കു​വൈ​ത്തി​ന് പു​റ​ത്തു​ള്ള​വ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ +965 55132529, 66560439 ന​മ്പ​റി​ലേ​ക്ക് പേ​രും സ്ഥ​ല​വും വാ​ട്സ​്ആപ്പ് വ​ഴി അ​യ​ക്ക​ണം.

Tags:    
News Summary - IIC Rayyan competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.