ഹുദ സെൻറർ കെ.എൻ.എം വനിത വിഭാഗമായ എം.ജി.എം സംഘടിപ്പിച്ച ഇഫ്താർ
Posted On
date_range Updated On
date_range എം.ജി.എം ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: ഹുദ സെൻറർ കെ.എൻ.എം വനിത വിഭാഗമായ മുസ്ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്മെൻറ് കുവൈത്ത് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. എം.ജി.എം പ്രസിഡൻറ് ഷൈലജ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ദഅവാ സെക്രട്ടറി ടി.കെ. ഖൗലത്ത് സ്വലാഹിയ സ്വാഗതവും റഹുമാ ബീവി നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി ഷാഹിന അഷ്റഫ്, ട്രഷറർ നജില അഹമ്മദ് എന്നിവർ നേതൃത്വം നൽകി. ഹുദ സെൻറർ പ്രസിഡൻറ് കെ. നാസർ സുല്ലമി റമദാൻ സന്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.