ജോമോന്‍ കുറുമ്പനാല്‍ ജോസ് 

ഇടുക്കി സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: ഇടുക്കി സ്വദേശിയായ യുവാവ് കുവൈത്തിൽ നിര്യാതനായി.ഇടുക്കി കീരിത്തോട് ജോമോന്‍ കുറുമ്പനാല്‍ ജോസ് (33) ആണ് മരിച്ചത്. സൗത്ത് സുറയിലെ ഹത്തീം ഏരിയയിലെ സ്വദേശി വീട്ടില്‍ ഡ്രൈവറായിരുന്നു. മൃതദേഹം ഫര്‍വാനിയ ദജീജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.