ര​ണ്ടു​കി​ലോ ഹെ​റോ​യി​ൻ പി​ടി​കൂ​ടി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കാ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി തു​ട​രു​ന്നു. പാ​ർ​സ​ലി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് കി​ലോ ഹെ​റോ​യി​ൻ ല​ഹ​രി​വി​രു​ദ്ധ സം​ഘം പി​ടി​ച്ചെ​ടു​ത്തു. നൂ​ത​ന​രീ​തി​യി​ൽ സ്റ്റീ​ൽ ട്യൂ​ബു​ക​ൾ​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഹെ​റോ​യി​ൻ. പ്ര​തി​യെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്‌​തു​ക്ക​ളും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Tags:    
News Summary - Heroin was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.