ആരോഗ്യ മന്ത്രാലയത്തിന്റേതെന്ന പേരിൽ ലഭിക്കുന്ന വ്യാജ സർട്ടിഫിക്കറ്റ്
Posted On
date_range Updated On
date_range വ്യാജ സന്ദേശത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: കോവിഡ് വാക്സിൻ ഡോസ് സ്വീകർത്താക്കൾക്കായി ആരോഗ്യ മന്ത്രാലയത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം.
വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ടെലിഫോൺ കാളുകൾ മന്ത്രാലയം നടത്തുന്നില്ല. വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് വിവരങ്ങൾ അയക്കാനാണ് തട്ടിപ്പുസംഘം ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.