പി.സി. ചാക്കോ
കുവൈത്ത് സിറ്റി: മലയാളി വയോധികൻ കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു. ഐ.പി.സി, പെന്തകോസ്റ്റൽ ചർച്ച് ഓഫ് കുവൈത്ത് സീനിയർ സഭാംഗം പി.സി. ചാക്കോ (66) ആണ് അൽ റാസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതംമൂലം മരിച്ചത്.ഭാര്യ: സാലി ചാക്കോ. മക്കൾ: ഫ്രീഡ, ഫെബി. മൃതദേഹം കുവൈത്തിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.