ഗൾഫ് മാധ്യമം-അമേരിക്കൻ ടൂറിസ്റ്റർ സ്വാതന്ത്ര്യദിന ക്വിസ്: സാജു സ്റ്റീഫൻ വിജയി

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മം, അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​റു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​ന ക്വി​സ് മ​ത്സ​ര​ത്തി​ൽ സാ​ജു സ്റ്റീ​ഫ​ൻ വി​ജ​യി​യാ​യി. നി​ര​വ​ധി പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ച​തി​ൽ​നി​ന്ന് ന​റു​ക്കി​ട്ടാ​ണ് വി​ജ​യി​യെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

ദി​വ​സ​വും ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ലും ഓ​ൺ​ലൈ​നി​ലും പ്ര​സി​ദ്ധീ​ക​രി​ച്ച ഗ​ൾ​ഫ് മാ​ധ്യ​മം-​അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ സ്വാ​ത​ന്ത്ര്യ​ദി​ന ക്വി​സ് മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി പേ​രാ​ണ് പ​ങ്കാ​ളി​ക​ളാ​യ​ത്.

ഓ​ൺ​ലൈ​നാ​യാ​ണ് ഉ​ത്ത​രം സ​മ​ർ​പ്പി​ക്കേ​ണ്ടിയിരുന്ന​ത്. വി​ജ​യി​ക​ളു​ടെ പേ​ര് ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വൈ​കാ​തെ വി​ത​ര​ണം ചെ​യ്യും.

Tags:    
News Summary - Gulf Media-American Tourist Independence Day Quiz: Saju Stephen Winner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.