Posted On
date_range Updated On
date_range ഗൾഫ് മാധ്യമം-അമേരിക്കൻ ടൂറിസ്റ്റർ ഈദ് ക്വിസ്: ആഷിഖ് വിജയി
കുവൈത്ത് സിറ്റി: ബലിപെരുന്നാൾ ആഘോഷഭാഗമായി ഗൾഫ് മാധ്യമം-അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ച് നടത്തിയ ഈദ് ക്വിസിൽ ആഷിഖ് ഒറ്റപുരക്കൽ വിജയിയായി. നിരവധി പേർ ശരിയുത്തരം അയച്ചതിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. 10 ദിവസങ്ങളിലായി സംഘടിപ്പിച്ച ക്വിസിൽ നിരവധി പേരാണ് പങ്കാളിയായത്. ചോദ്യങ്ങൾ ദിവസവും ഗൾഫ് മാധ്യമത്തിലും ഓൺലൈനിലും പ്രസിദ്ധീകരിച്ചിരുന്നു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വൈകാതെ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.