ഗ​ൾ​ഫ് മാ​ധ്യ​മം-​അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് റ​മ​ദാ​ൻ ക്വി​സ്:​ സി​റാ​ജു​ദ്ദീ​ൻ വി​ജ​യി

കു​വൈ​ത്ത് സി​റ്റി: ഗ​ൾ​ഫ് മാ​ധ്യ​മം-​അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് റ​മ​ദാ​ൻ ക്വി​സി​ന് ര​ണ്ടാം ദി​ന​ത്തി​ൽ സി​റാ​ജു​ദ്ദീ​ൻ വി​ജ​യി​യാ​യി. നി​ര​വ​ധി​പേ​ർപ​​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ശ​രി​യു​ത്ത​രം അ​യ​ച്ച​വ​രി​ൽ​നി​ന്ന് ന​റു​ക്കി​ട്ടെ​ടു​ത്താ​ണ് വി​ജ​യി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. വി​ജ​യി​ക്കു​ള്ള സ​മ്മാ​നം മ​ത്സ​രം അ​വ​സാ​നി​ച്ച ശേ​ഷം കൈ​മാ​റും.

റ​മ​ദാ​ൻ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ച്ച ക്വി​​​സ് മ​ത്സ​രം റ​മ​ദാ​ൻ അ​വ​സാ​നം വ​രെ തു​ട​രും. കു​വൈ​ത്തി​ലു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും.

ദി​​​വ​​​സ​​​വും ഗ​​​ൾ​​​ഫ് മാ​​​ധ്യ​​​മം പ​​​ത്ര​​​ത്തി​​​ലും ഓ​​​ൺ​​​ലൈ​​​നി​​​ലും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് ഉ​​​ത്ത​​​രം ന​​​ൽ​​​കേ​​​ണ്ട​​​ത്. വി​​​ജ​​​യി​​​ക​​​ളു​​​ടെ പേ​​​ര് പി​​​റ്റേ ദി​​​വ​​​സ​​​ത്തെ ഗ​​​ൾ​​​ഫ് മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

Tags:    
News Summary - Gulf Madhyamam-Al Ansari Exchange Ramadan Quiz: Sirajuddin Vijay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.