Posted On
date_range Updated On
date_range സിംഗപൂരിന് കുവൈത്തിന്റെ ആശംസ
കുവൈത്ത് സിറ്റി: ദേശീയദിനത്തിൽ സിംഗപ്പൂരിന് കുവൈത്തിന്റെ ആശംസ. കുവൈത്ത് ഭരണനേതൃത്വം ആശംസ അറിയിച്ച് സിംഗപ്പൂർ പ്രസിഡന്റ് ഹലീമ യാക്കോബിന് സന്ദേശമയച്ചു.
ഹലീമ യാക്കോബിനും സിംഗപ്പൂരിലെ ജനങ്ങൾക്കും കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നല്ല ആരോഗ്യവും ക്ഷേമവും നേർന്നു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും സിംഗപ്പൂർ പ്രസിഡന്റ് ഹലീമ യാക്കോബിന് ആശംസ സന്ദേശം അയച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും ദേശീയ ദിനത്തിൽ സിംഗപ്പൂരിന് ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.