Posted On
date_range Updated On
date_range വൻ ഓഫറുകളും കലാപരിപാടികളുമായി ഗ്രാൻഡ് ഹൈപ്പർ ശുവൈഖ് വാർഷികം
കുവൈത്ത് സിറ്റി: പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പറിന്റെ ഒന്നാം വാരിഷികാഘോഷങ്ങൾക് തുടക്കം. നവംബർ ഒന്ന് മുതൽ ഇരുപത്തി രണ്ട് വരെ നീളുന്ന ആഘോഷത്തിൽ എല്ലാ വിഭാഗത്തിലെയും ഉൽപന്നങ്ങൾക്ക് വൻ വിലക്കുറവാണ് ഗ്രാൻഡ് ഹൈപ്പർ ശുവൈഖ് ഒരുക്കിയിരിക്കുന്നത്.ഫ്രൂട്ട്സ്, വെജിറ്റബിൾ ഗ്രോസറി, ഇലക്ട്രോണിക്സ്, നോൺ ഫുഡ് തുടങ്ങി എല്ലാവിധ ഉൽപന്നങ്ങളും ഏറ്റവും മികച്ച ഓഫറിൽ ഗ്രാൻഡ് ഹൈപ്പർ ശുവൈഖിൽ ലഭ്യമാണ്.
എല്ലാ വ്യാഴം വെള്ളി ദിവസങ്ങളിലും കുട്ടികൾക്കുള്ള വിവിധ കലാ പരിപാടികളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ടുമുണ്ട്.അറുന്നൂറോളം കാർ പാർക്കിംഗ് സൂകര്യം ഉള്ള ശുവൈഖിൽ സീന സ്ട്രീറ്റിൽ പാണ്ട മാളിലാണ് ഗ്രാൻഡ് ഹൈപ്പർ സ്ഥിതിചെയ്യുന്നത്. വിലക്കുറവിൽ ഉൽപന്നങ്ങൾ വാങ്ങിയും കലാപരിപാടികളിൽ പങ്കാളികളായും ഉപഭോക്തക്കൾക്ക് ഷോപ്പിംഗ് അനുഭവം മികച്ചതാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.