Posted On
date_range Updated On
date_range ഗ്രാൻഡ് ഹൈപ്പർ ‘മണി റെയിൻ’ ആദ്യ നറുക്കെടുപ്പ്
കുവൈത്ത് സിറ്റി: ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ശാഖകളിൽ നടക്കുന്ന ‘മണി റെയിൻ’ സമ്മാന പദ്ധ തിയുടെ ആദ്യ മെഗാ നറുക്കെടുപ്പ് നടത്തി.
ഏപ്രിൽ 15ന് ഗ്രാൻഡ് അൽറായ് ശാഖയിൽ തിജാരി പ്രതിനിധി അബ്ദുൽ അസീസ് അൽ അതാർ നറുക്കെടുത്തു. മിനിമോൾ, ജലീൽ എന്നിവരാണ് ആദ്യ മെഗാ വിജയികൾ. 2222 യു.എസ് ഡോളർ വീതമാണ് സമ്മാനത്തുക. 222 ഡോളർ വീതമുള്ള 50 വിജയികളെയും പ്രഖ്യാപിച്ചു. രണ്ടാമത് മെഗാ വിജയികളുടെ നറുക്കെടുപ്പ് ഏപ്രിൽ 29ന് ഗ്രാൻഡ് ഹൈപ്പർ ഫർവാനിയ ശാഖയിൽ നടക്കും.ഏപ്രിൽ 10 മുതൽ ആഗസ്റ്റ് 20 വരെ ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ശാഖകളിൽ നിന്നും ഓരോ അഞ്ച് ദീനാർ പർച്ചേസിലും നറുക്കെടുപ്പിൽ പങ്കുചേരാൻ അവസരം ലഭിക്കും. ഒമ്പത് നറുക്കെടുപ്പുകളിലൂടെ മൊത്തം 459 വിജയികൾക്കായി 1,50,000 ഡോളറാണ് സമ്മാനത്തുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.