നോ​ഹ അ​ൽ മാ​യ

നോ​ഹ അ​ൽ മാ​യ​ക്ക് സ്വ​ർ​ണമെ​ഡ​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് വ​നി​ത നോ​ഹ അ​ൽ മാ​യ​ക്ക് 14ാമ​ത് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ക്സി​ബി​ഷ​ൻ ഓ​ഫ് ഇ​ൻ​വെ​ൻ​ഷ​നി​ൽ സ്വ​ർ​ണ മെ​ഡ​ൽ ല​ഭി​ച്ചു. ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ സ്പെ​ഷ​ലി​സ്റ്റാ​യ നോ​ഹ ന്യൂ​ക്ലി​യ​ർ റേ​ഡി​യോ ആ​ക്ടീ​വ് മ​ലി​നീ​ക​ര​ണം വൃ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ത്തി​ന് പേ​റ്റ​ന്‍റ് നേ​ടി​യി​ട്ടു​ണ്ട്.

Tags:    
News Summary - Gold medal for Noah Al Maya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.