സെന്റ് പീറ്റേഴ്സ് ക്നാനായ ചർച്ച് ജെൻസ് ഫോറം വാർഷികാഘോഷത്തിൽ ഫാ. സ്റ്റീഫൻ
നെടുവക്കാട്ട് സംസാരിക്കുന്നു
Posted On
date_range Updated On
date_range ജെൻസ് ഫോറം രണ്ടാം വാർഷികാഘോഷം
കുവൈത്ത് സിറ്റി: സെന്റ് പീറ്റേഴ്സ് ക്നാനായ ചർച്ച് ജെൻസ് ഫോറം രണ്ടാം വാർഷികത്തിൽ വികാരി ഫാ.സജിൽ ജോസ് വിലങ്ങൻ പാറ അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി മിലൻ അറയ്ക്കൽ, ട്രസ്റ്റി സജിലു തോമസ് സംസാരിച്ചു.
സെന്റ് ജോർജ് യൂണിവേഴ്സൽ ഓർത്തഡോക്സ് റീഷ് ചർച്ച് വികാരി ഫാ. സ്റ്റീഫൻ നെടുവക്കാട്ട് വചന പ്രഭാഷണം നൽകി. ജൻസ് ഫോറം കോഡിനേറ്റർ ടിബി മാത്യു സ്വാഗതവും സെക്രട്ടറി റിനോ എബ്രഹാം നന്ദിയും പറഞ്ഞു. ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനവിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.