Posted On
date_range Updated On
date_range ചൂതാട്ടം, മദ്യ നിർമാണം: പ്രവാസികളെ നാടുകടത്തും
കുവൈത്ത് സിറ്റി: ചൂതാട്ടത്തിലും മദ്യം നിർമാണത്തിലും ഏർപ്പെട്ടതിന്റെ പേരിൽ 30ലധികം പ്രവാസികൾ നാടുകടത്തൽ നേരിടുന്നതായി അധികൃതർ വ്യക്തമാക്കി. അഹമ്മദി, ഫർവാനിയ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിലാണ് 30 പ്രവാസികകളെ അറസ്റ്റു ചെയ്തത്. പണവും മൊബൈൽ ഫോണുകളും ചൂതാട്ട വസ്തുക്കളും പ്രതികളിൽ നിന്ന് കണ്ടെടുത്തു. മദ്യ നിർമാണത്തിന് പിടിയിലായവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.