Posted On
date_range Updated On
date_range ഫ്രൈഡേ മാർക്കറ്റ് വാരാന്ത്യങ്ങളിൽ പ്രവർത്തിക്കും
കുവൈത്ത് സിറ്റി: ധനമന്ത്രാലയം ഏറ്റെടുത്തെങ്കിലും അൽ റായിയിലെ ഫ്രൈഡേ മാർക്കറ്റ് വാരാന്ത്യങ്ങളിൽ പ്രവർത്തിക്കും. അടുത്ത ഞായറാഴ്ച ധനമന്ത്രാലയം ഔദ്യോഗികമായി വിപണി ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. ഇവിടെ ഭാഗികമായി നവീകരണം നടക്കുമെങ്കിലും മാർക്കറ്റിലേക്കുള്ള പ്രവേശനം തടയില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ബി.ഒ.ടി അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത കക്ഷികൾക്ക് ഫ്രൈഡേ മാർക്കറ്റ് കൈമാറുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.