തീ പടർന്ന വാഹനങ്ങൾ
Posted On
date_range Updated On
date_range ജലീബ് അൽ ഷുയൂഖിൽ നാല് വാഹനങ്ങളിൽ തീപിടിച്ചു
കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിൽ നാല് വാഹനങ്ങളിൽ തീപിടിച്ചു. രണ്ട് ട്രെയിലറുകൾ, ഒരു ബസ്, ജലീബ് പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാറുമാണ് അപകടത്തിൽപെട്ടത്. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ പറ്റി. ബസിലും കാറിലും വലിയ രീതിയിൽ തീ പടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.