ഫോക് കണ്ണൂർ ടീം ജഴ്സി പ്രകാശനത്തിൽ ഭാരവാഹികളും കളിക്കാരും
Posted On
date_range Updated On
date_range ഫോക് കണ്ണൂർ ടീം ജഴ്സി പ്രകാശനം
കുവൈത്ത് സിറ്റി: കെഫാക്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അന്തർ ജില്ല ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കുന്ന ഫോക് കണ്ണൂർ ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു. മിഷ്റഫ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഫോക്ക് ഭാരവാഹികളും കളിക്കാരും പങ്കെടുത്തു. മേയ് 10 വരെ നടക്കുന്ന മത്സരങ്ങളിൽ മാസ്റ്റേഴ്സ് സോക്കർ വിഭാഗങ്ങളിൽ ആയി ഫോക്ക് ടീം മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.