സൂ​ര​ജ് (ക​ൺ​വീ​ന​ർ), എ​ബ്ര​ഹാം ജോ​ർ​ജ് (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ്)

ഫോ​ക്ക​സ് കു​വൈ​ത്ത് യൂ​നി​റ്റ്; മൂ​ന്ന് ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ് (ഫോ​ക്ക​സ്) കു​വൈ​ത്ത് യൂ​നി​റ്റ് മൂ​ന്നി​ന്റെ വാ​ർ​ഷി​ക സ​മ്മേ​ള​നം കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സാ​ബു തോ​മ​സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. ക​ൺ​വീ​ന​ർ എ​ബ്ര​ഹാം ജോ​ർ​ജ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് സ​ലിം രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ തോ​മ​സ്, കാ​ഡ് ക​ൺ​വീ​ന​ർ ര​തീ​ഷ് കു​മാ​ർ, നി​തി​ൻ കു​മാ​ർ, റെ​ജി സാ​മു​വ​ൽ, ഷാ​ജി തോ​മ​സ്, അ​മ​ൽ ബാ​ബു, സൂ​ര​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: എ​ബ്ര​ഹാം ജോ​ർ​ജ് (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ്), സൂ​ര​ജ് (ക​ൺ​വീ​ന​ർ), റെ​ജി സാ​മു​വ​ൽ (ജോ. ​ക​ൺ​വീ​ന​ർ) 

Tags:    
News Summary - Focus Kuwait Unit; new members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.