ഫിറോസ് മരക്കാർ റമീസ് നാസർ നാഫി ഗസാലി
കുവൈത്ത് സിറ്റി: ഫോക്കസ് കുവൈത്തിന്റെ രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫിറോസ് മരക്കാർ (സി.ഇ.ഒ), റമീസ് നാസർ (സി.ഒ.ഒ), നാഫി ഗസാലി (ഫിനാൻസ് മാനേജർ), ഷെർഷാദ് (ഡി.സി.ഇ.ഒ), അബ്ദുൽ റഹ്മാൻ (അഡ്മിനിസ്ട്രേഷൻ), ബിൻസീർ നാലകത്ത് (ഹ്യുമൻ റിസോഴ്സ്), മിർഷാദ്(സാമൂഹ്യ ക്ഷേമം).
നെജാദ് അബ്ദുല്ല (ഇവെന്റ്സ്), റമീദ്(മാർക്കറ്റിങ്), അബ്ദുൽ സലാം (ക്വാളിറ്റി കൺട്രോൾ), ഡോ.സലീം കുണ്ടുങ്ങൽ, അനസ് മുഹമ്മദ്, ഷെബിൻ, സയീദ് റഫീഖ്, മുദ്ദസിർ, അബ്ദുല്ല അബൂബക്കർ, ഫഹീം ഉമ്മർകുട്ടി, അബ്ദുൽ ജബ്ബാർ, ഷാദിൽ, ജംഷിദ് (എക്സിക്യൂട്ടീവ് കമ്മിറ്റി), സയ്യിദ് റഫീഖ്, അബ്ദുൽ റഹ്മാൻ അബൂബക്കർ (ഇന്റർനാഷനൽ കൗൺസിൽ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.