Posted On
date_range Updated On
date_range വിമാന സർവിസുകൾ സാധാരണ നിലയിൽ
കുവൈത്ത് സിറ്റി: വിമാന സർവിസുകൾ റദ്ദാക്കിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കുവൈത്ത് എയർവേസ് നിഷേധിച്ചു. എല്ലാ വിമാനങ്ങളും അംഗീകൃത സമയക്രമമനുസരിച്ച് സാധാരണ നിലയിൽ പ്രവർത്തിക്കുന്നതായും മറിച്ചുള്ള വിവരങ്ങൾ തെറ്റാണെന്നും കുവൈത്ത് എയർവേസ് വ്യക്തമാക്കി.
വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളോ അഭ്യൂഹങ്ങളോ വിശ്വസിക്കരുത്. വിമാന സർവീസുകളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.