Posted On
date_range Updated On
date_range മഞ്ഞുവീഴ്ച : കുവൈത്ത് എയർവേസ് വിമാനം അടിയന്തരമായി നിലത്തിറക്കി
കുവൈത്ത് സിറ്റി: മഞ്ഞുവീഴ്ചയിൽ തകരാറ് പറ്റിയ കുവൈത്ത് എയർവേസ് വിമാനം അടിയന്ത രമായി നിലത്തിറക്കി.
ബെയ്റൂതിൽനിന്ന് പറന്നുപൊങ്ങിയ കുവൈത്ത് എയർവേസിെൻറ എ 320 എയർബസ് വിമാനമാണ് മഞ്ഞുവീഴ്ചയെ തുടർന്ന് ബെയ്റൂത് റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. വിമാനത്തിെൻറ മുൻഭാഗത്തിനാണ് കേടുപാട് പറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.