Posted On
date_range Updated On
date_range പ്രവാസിക്ക് അഞ്ചു വർഷം തടവുശിക്ഷ
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഐ.എസ് പ്രചാരണം നടത്തിയതിന് പ്രവാസിക്ക് അഞ്ചു വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി കഴിഞ്ഞാല്‍ പ്രവാസിയെ നാടുകടത്താനും കോടതി നിർദേശിച്ചു. 30കാരനായ ഈജിപ്ഷ്യൻ പ്രവാസി സോഷ്യൽ മീഡിയ വഴി ഐ.എസ് അനുകൂല വിഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍, കോടതി നടപടിക്കിടെ ആരോപണങ്ങൾ ഉയർന്നെങ്കിലും പ്രതി കുറ്റം നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.