കുവൈത്ത് സിറ്റി: ഇറാനൻ ആക്രമണത്തിലെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് ടെർമിനൽ -1 പരിശോധന നടത്തി.
ടെർമിനൽ കെട്ടിടത്തിനും അതിന്റെ സൗകര്യങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ ശൈഖ് ഫഹദ് പരിശോധിച്ചു. ആക്രമണത്തെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ നേരിടുന്നതിനും നിയന്ത്രിക്കുന്നതിനും സ്വീകരിച്ച നടപടികളെക്കുറിച്ചും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മന്ത്രിക്കു വിശദീകരിച്ചു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.