ഖൈ​ത്താ​ൻ മേ​ഖ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ച അ​പ്പാ​ർ​ട്മെ​ന്റ്

ഖൈ​ത്താ​നി​ൽ തീ​പി​ടി​ത്തം: താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഖൈ​ത്താ​ൻ മേ​ഖ​ല​യി​ലെ അ​പ്പാ​ർ​ട്മെ​ന്റി​ൽ വെ​ള്ളി​യാ​ഴ്ച തീ​പി​ടി​ത്ത​മു​ണ്ടാ​യി. താ​മ​സ​ക്കാ​രെ അ​വി​ടെ നി​ന്ന് സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

Tags:    
News Summary - Fire in Khaitan: Residents evacuated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.