?????????? ?????? ???????? ?????????? ???????????? ???????????? ?????????? ??????????

നി​ർ​മാ​ണം ന​ട​ക്കു​ന്ന പാ​ല​ത്തി​ൽ തീ​പി​ടി​ത്തം

കു​വൈ​ത്ത് സി​റ്റി: ഫി​ഫ്​​ത്​ റി​ങ്​ റോ​ഡി​ൽ ഫി​ര്‍ദൗ​സ്, അ​ന്‍ദ​ലു​സ് ഏ​രി​യ​ക​ള്‍ക്കി​ട​യി​ലെ ശൈ​ഖ് സാ​യി​ദ് അ​ല്‍ ന​ഹ്​​യാ​നി​ല്‍ പ​ണി പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പാ​ല​ത്തി​ന്​ തീ ​പി​ടി​ച്ചു. അ​ര്‍ദി​യ, മി​ശ്​​രി​ഫ്, ഇ​സ്‌​നാ​ദ്, സു​ലൈ​ബി​കാ​ത്ത് ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന്​ അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ആ​ള​പാ​യ​മി​ല്ല. തീ ​പി​ടി​ച്ച​തി​​െൻറ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ഗ്നി​ശ​മ​ന വ​കു​പ്പ്​ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നു അ​ധി​കൃ​ത​ര്‍ വ്യ​ക്ത
​മാ​ക്കി.
Tags:    
News Summary - fire-bridge-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.