Posted On
date_range Updated On
date_range പ്രിന്റിങ് പ്രസിൽ തീപിടിച്ചു
കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ പ്രിന്റിങ് പ്രസിൽ തീപിടിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പ്രിന്റിങ് പ്രസിലെ ബേസ്മെന്റിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു. വൈകാതെ തീ നിയന്ത്രിച്ചതായും സംഭവത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ലെന്നും ഫയർഫോഴ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.