വഫ്രയിലെ ഫാമിൽ തീ അഗ്നിശമന സേന അണക്കുന്നു
Posted On
date_range Updated On
date_range വഫ്രയിൽ ഫാമിൽ തീപിടിച്ചു
കുവൈത്ത് സിറ്റി: വഫ്രയിൽ ഫാമിൽ തീപിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് സംഭവം. വഫ്രയിലെ ഒരു ഫാമിലെ മരം സംഭരണ കേന്ദ്രത്തിലാണ് തീപിടിച്ചത്.
വഫ്ര, നുവൈസീബ് കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കുകളില്ലെന്നും അഗ്നിശമന സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.