തീപിടിത്തമുണ്ടായ കട
Posted On
date_range Updated On
date_range കാർഷിക ഉൽപന്ന കടയിൽ തീപിടിത്തം
കുവൈത്ത് സിറ്റി: ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ വാണിജ്യ സമുച്ചയത്തിലെ കാർഷിക ഉൽപന്ന കടയിൽ തീപിടിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ശുവൈഖ് ഇൻഡസ്ട്രിയൽ, ശഹീദ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായും അപകടത്തിൽ ആർക്കും പരിക്കുകളില്ലെന്നും ഫയർഫോഴ്സ് അറിയിച്ചു. തീപിടിത്തത്തിൽ ഷോപ്പിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.