Posted On
date_range Updated On
date_range ഫെബ്രുവരി എട്ടിന് പൊതുഅവധി
കുവൈത്ത്സിറ്റി: ഇസ്റാഅ്, മിഅ്റാജ് എന്നിവയുടെ ഭാഗമായി ഫെബ്രുവരി എട്ടിന് രാജ്യത്ത് സിവിൽ സർവീസ് കമീഷൻ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ ഈ ദിവസം പ്രവർത്തിക്കില്ല.
ഫെബ്രുവരി എട്ട് വ്യാഴാഴ്ച ആയതിനാൽ വെള്ളി, ശനി ദിവസങ്ങളിലെ അവധിയും കഴിഞ്ഞ് ഫെബ്രുവരി 11ന് ഞായറാഴ്ചയാകും സഥാപനങ്ങൾ പുനരാരംഭിക്കുകയെന്നും സിവിൽ സർവീസ് കമീഷൻ വ്യക്തമാക്കി. ഇതോടെ തുടർച്ചയായി മൂന്നു ദിവസം തൊഴിലാളികൾക്കു അവധി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.