താഹ തൊടുപുഴക്ക് കുവൈത്ത് സൗഹൃദ കൂട്ടായ്മയുടെ ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range താഹ തൊടുപുഴക്ക് സൗഹൃദ കൂട്ടായ്മ യാത്രയയപ്പ്
കുവൈത്ത് സിറ്റി: ദീർഘനാളത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് സ്ഥിരതാമസത്തിനായി മടങ്ങുന്ന താഹ തൊടുപുഴക്ക് കുവൈത്ത് സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നൽകി. ഫർവാനിയ ഗ്രീൻ പെപ്പർ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ നിസാർ മാട്ടിൽ അധ്യക്ഷത വഹിച്ചു.
കൂട്ടായ്മയുടെ സ്നേഹോപഹാരം ഹാരിസ് വള്ളിയോത്ത് താഹ തൊടുപുഴക്ക് കൈമാറി. അംഗങ്ങളായ ബഷീർ മേപ്പയ്യൂർ, മുനീർ സി ടി, ഹുസൈൻ മൂന്നുപീടിക, നാസർ പുനലൂർ, പി.കെ.ഷജീം, ബദർ അലി എന്നിവർ സംസാരിച്ചു. ഇസ്മായിൽ വള്ളിയോത്ത് സ്വാഗതവും ജംഷീർ കഞ്ഞിപ്പുര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.