പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ‘ഗൾഫ് മാധ്യമം’ കുവൈത്ത് കറസ്പോണ്ടന്റ് മുസ്‌തഫക്ക് കെ.ഐ.ജി കുവൈത്ത് പ്രസിഡന്റ് പി.ടി. ശരീഫ് ഉപഹാരം സമ്മാനിക്കുന്നു
Posted On
date_range Updated On
date_range ‘ഗൾഫ് മാധ്യമം’ കുവൈത്ത് കറസ്പോണ്ടന്റ് മുസ്‌തഫക്ക് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ‘ഗൾഫ് മാധ്യമം’ കുവൈത്ത് കറസ്പോണ്ടന്റ് മുസ്‌തഫക്ക് കെ.ഐ.ജി കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി.
പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു. സക്കീർ ഹുസൈൻ തുവ്വൂർ, ഫിറോസ് ഹമീദ്, ഫൈസൽ മഞ്ചേരി, റഫീഖ് ബാബു, അബ്‌ദു റസാഖ് നദ്‌വി, കെ.വി. മുഹമ്മദ് ഫൈസൽ, സി.കെ. നജീബ്, അൻവർ സഈദ്, പി.ടി. ഷാഫി, ഖലീൽ റഹ്‌മാൻ എന്നിവർ സംസാരിച്ചു. മുസ്‌തഫക്കുള്ള ഉപഹാരം പി.ടി. ശരീഫ് നൽകി. മുസ്‌തഫ മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.