കെ.കെ.ഐ.സി ഫഹാഹീൽ യൂനിറ്റ് അംഗങ്ങൾ മുഹമ്മദ് റാസിക്കിനൊപ്പം
Posted On
date_range Updated On
date_range മുഹമ്മദ് റാസിക്കിന് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കെ.കെ.ഐ.സി ഫഹാഹീൽ യൂനിറ്റ് വിദ്യാഭ്യാസ സെക്രട്ടറിയും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന മുഹമ്മദ് റാസിക്കിന് യൂനിറ്റ് അംഗങ്ങൾ യാത്രയയപ്പ് നൽകി. യൂനിറ്റ് ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് അൻസാർ, ആക്ടിങ് ജന.സെക്രട്ടറി അബ്ദുൽ സലാം എന്നിവർ മുഹമ്മദ് റാസിക്കിനുള്ള ഉപഹാരം കൈമാറി. തൻവീർ, മനാഫ്, മുഹമ്മദ് അൻസാർ, സുബൈർ, നിഷാദ്, ഹനീഫ്, ജംഷാദ് എന്നിവർ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.