Posted On
date_range Updated On
date_range മദ്യവിൽപന നടത്തിയ പ്രവാസി പിടിയിൽ
കുവൈത്ത് സിറ്റി: മദ്യവിൽപന നടത്തിയതിന് പ്രവാസിയെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾ ഫഹാഹീൽ ഭാഗത്ത് ബാഗുമായി നടക്കുമ്പോൾ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് പ്രതിയില്‍ നിന്നും മദ്യം പിടിച്ചെടുത്തത്. പ്രാദേശികമായി നിർമ്മിച്ച 28 കുപ്പി മദ്യം പിടിച്ചെടുത്തതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.